KSDLIVENEWS

Real news for everyone

ഇന്ധനവില വീണ്ടും കൂട്ടി ; 37 ദിവസത്തിനിടയില്‍ 22 തവണ വില വര്‍ധിപ്പിച്ചു

SHARE THIS ON

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനകം 22 തവണയാണ് വില വർധിപ്പിച്ചത്. ഈ ജൂണിൽ മാത്രം ഇതുവരെ 5 തവണ ഇന്ധന വില കൂട്ടി. പാലക്കാട് പെട്രോൾ വില 96.86 ഉം ഡീസൽ വില 92.26 ഉം ആണ് . കേരളത്തിൽ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 ഡീസൽ 91.19 എന്നിങ്ങനെയാണ് വില

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!