KSDLIVENEWS

Real news for everyone

ഇന്ധന വിലവർദ്ധനക്കെതിരെ മൊഗ്രാൽ പുത്തൂർ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം* *ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ നേതൃത്വം നൽകി

SHARE THIS ON

മൊഗ്രാൽ പുത്തൂർ: സെഞ്ചുറിയിലെത്തിയ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേദ്ധിച്ച് മൊഗ്രാൽ പുത്തൂർ കോൺഗ്രസ്‌ കമ്മിറ്റി കല്ലങ്കായ് ദേശീയ പാതയിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ നേതൃത്വം നൽകി
ഹനീഫ് ചേരാങ്കായ്, നാരായണൻ നായർ, ഹമീദ് കാവിൽ, മുകുന്ദൻ മാഷ്, മനോഹരൻ, റഫീഖ് അബ്ദുള്ള, ആബിദ് എടച്ചേരി, സഫ്‌വാൻ കുന്നിൽ, പ്രദീപ്‌ സുന്ദര, ജമാൽ എരിയാൽ, കുഞ്ഞിക്കണ്ണൻ, വിജയ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!