ഹദ്ദാദ് മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ഷാർജ : ഹൃസ്വ സന്ദർശനാർത്ഥം യു എ ഇ യിലെത്തിയ ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയത്തിന് ഹദ്ദാദ് മുസ്ലിം ജമാഅത് യു എ ഇ ശാഖ ജനറൽബോഡി യോഗം സ്വീകരണം നൽകി. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി
ഹസൈനാർ കുന്നിൽ (പ്രസിഡന്റ് )സൈനുൽആബിദ്, റഷീദ് കെ എം, (വൈസ് പ്രസിഡന്റ് )അമീർ മസ്താൻ (ജനറൽ സെക്രട്ടറി ) റഹീം സി എച്, ഹനീഫ അബ്ബാസ് (ജോയിന്റ് സെക്രട്ടറി )
ഇസ്മായിൽ സഅദി, അൻവർ സലീം (മീഡിയ സെക്രട്ടറി ) മനാഫ് കുന്നിൽ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു
ഹസൈനാർ കുന്നിൽ ആദ്യക്ഷം വഹിച്ച യോഗത്തിൽ ഷാഫി ബാഖവി പ്രഭാഷണം നടത്തി മനാഫ് കുന്നിൽ സ്വാഗതവും അമീർ മസ്താൻ നന്ദിയും പറഞ്ഞു

