ബദിയഡുക്ക ഹസനാബാദ് ദാറുൽ ഇഹ്സാൻ റബീഹ് ക്യാമ്പയിൻ 2021 തുടക്കമായി

ബദിയഡുക്ക: ഹസനാബാദ് ദാറുൽ ഇഹ്സാനിൽ റബീഹ് കാമ്പയ്ന് തുടക്കം കുറിച്ചു, പരിപാടി സയ്യിദ് ഹാമിദ് അൻവർ തങ്ങൾ ഉദ്ഘാടനം ചെയ്തു; ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന കാമ്പയ്നിൽ വൈവിധ്യമാർന്ന ഹുബ്ബുറസൂൽ ഹുബ്ബുറസൂൽ പ്രോഗ്രാമുകളും, വിദ്യാർത്ഥികളുടെ കലാപരിപാടികളും മറ്റു നടക്കും
ബി.എസ് അബ്ദുല്ല ക്കുഞ്ഞി ഫൈസി, അദ്ധ്യക്ഷം വഹിച്ചു; കബീർ ഹിമമി സഖാഫി ഗോളിയഡുക്ക മുഖ്യ പ്രഭാഷണം നടത്തി. ജി.എസ് അബ്ദുൽ ഖാദർ സഅദി, ഇബ്രാഹിം സിദ്ധീഖ് തുപ്പക്കൽ, അഹ്മദ് ഹനീഫ് സഅദി സവനൂർ, സുബൈ സഅദി പൂത്തപ്പലം, അബ്ദുൽ ഖാദർ ഹാജി കൊല്യം ,ഉമർ അന്നഡുക്ക എന്നിവർ സംബന്ധിച്ചു.
ബഷീർ സഖാഫി കൊല്ല്യം സ്വാഗതവും , സിദ്ധീഖ് തുപ്പക്കൽ നന്ദിയും പറഞ്ഞു

