118 വിദേശികൾ ഉൾപ്പെടെ 285 തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരിSHARE THIS ONബിൻ താരിക് ഒമാനിൽ അധികാരമേറ്റതിന്റെ ആദ്യ വാർഷികത്തോടനുബന്ധിച്ചാണ് തടവുകാർക്ക് മോചനം പ്രഖ്യാപിച്ചത്