
പെരിയ : കാസര്‍കോട് പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയില്‍ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എ കെ മോഹൻ ആണ് പിടിയിലായത്.
താൽക്കാലിക അധ്യാപന നിയമനത്തിനായി 20,000 രൂപ കർണാടക മൈസൂർ സ്വദേശിയായ ഇയാൾ കൈക്കൂലി വാങ്ങി.
error: Content is protected !!