സിൽവർ ജൂബിലി Reunion-2 ലോഗോ പ്രകാശനം ചെയ്തു.

മേൽപറമ്പ്: ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്കൂളിലെ 98-99 എസ്.എസ്.ൽ.സി ബാച്ചിന്റെ സിൽവർ ജൂബിലി Reunion-2 ജനുവരി 28ന് നടത്തപെടുന്നതിന്റെ ഭാഗമായി പരിവാടിയുടെ ലോഗോ പ്രകാശനം ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്കൂൾ ബഹു: പ്രിൻസിപ്പൽ ഷഹീൻഷാ സർ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് നസീർ കൂവത്തൊട്ടി എന്നിവരുടെ സാനിധ്യത്തിൽ ഹെഡ്മാസ്റ്റർ ബഹു: രാധകൃഷ്ണൻ സാർ നിർവഹിച്ചു.
പരിപാടിയിൽ 98-99 വിവിധ ക്ലാസ്സ് ബാച്ചിലെ കബീർ ചളയൻങ്കോട്, ദിനേശൻപള്ളിപ്പുറം, രജനി പാലക്കാട്, സിദ്ദിഖ് വള്ളിയോട്, ലത്തീഫ് ചെമ്പിരിക്ക, മുനീർ കളനാട്, അമാനു മേൽപ്പറമ്പ്, റഫീനചളയൻങ്കോട്, ഖൈറു ഒരവങ്കര, ഫൗസിയ ചെമ്പരിക്ക, അൻവർ ദേളി, സുബൈദ തളങ്കര, സുമൈറ പള്ളിപ്പുറം, മണി കളനാട്, അസീസ് മറവായിൽ, മുജീബ് ദേളി, ആസിയാ ദേളി, റംസി ചാത്തൻകൈ, സന്ധ്യ കീഴൂർ, രജനി കിഴൂർ, എന്നിവർ പങ്കെടുത്തു.