KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,62,707 കടന്നു ;
24 മണിക്കൂറിനിടെ 17,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 113 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ റിപ്പോർട്ട് ചെയ്തത് 17,921 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,62,707 ആയി ഉയർന്നു.

20,652 പേർ രോഗമുക്തി നേടി, 113 പേർ മരിച്ചു. 1,84,598 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുളളത്. ഇതുവരെ 1,58,063 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!