നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ ആസ്റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ : ഷാജി കെ ആർ ന്റെ ിട സേവനം 20/03/2021 ശനിയാഴ്ച്ച കാസർഗോഡ് അരമന ഹോസ്പിറ്റലിൽ

നടുവേദനക്ക് ഒരു ദിവസം കൊണ്ട് ചികിത്സ
ആതുരശുശ്രൂഷ മേഖലയിൽ വമ്പൻ മാറ്റങ്ങൾക്ക് ഇടവച്ച നടുവേദനയ്ക്കുള്ള അതിനൂതന ചികിത്സയായ പെൽഡ് (PELD) ചികിത്സ ഇനി കാസർകോടും. ആസ്റ്റർ മിംസ് കോട്ടക്കലിലെ ഡോ ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജറി) ൻറെ സേവനം 20/03/2021 ശനിയാഴ്ച്ച കാസർക്കോട് അരമന ഹോസ്പിറ്റലിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 7594002324