KSDLIVENEWS

Real news for everyone

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റംസാന്‍ വ്രതാരംഭം

SHARE THIS ON

ദുബായ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ തിങ്കളാഴ്ച റംസാന്‍ വ്രതാരംഭം. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വ്രതമാരംഭിക്കും.


ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് ഒമാനില്‍ റംസാന്‍ വ്രതം തുടങ്ങുക. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!