KSDLIVENEWS

Real news for everyone

എസ്.വൈ.എസ് പൈക്ക യൂണിറ്റ് നൽകുന്ന പെരുന്നാൾ കിറ്റിൻറെ ഉദ്ഘാടനം ശാഫി ചൂരിപ്പള്ളം നിർവഹിക്കുന്നു

SHARE THIS ON

എസ് വൈ എസ് പൈക്ക യൂണിറ്റ് സാന്ത്വനം ഡയറക്ട്രേറ്റ് സ്വരൂപിച്ച സാന്ത്വനം നിധി, 40000 രൂപ വിവിധ രോഗികൾക്ക് നൽകി,

യൂണിറ്റ് സാന്ത്വനം സെക്രട്ടറി  സകരിയ്യ പി കെ, കേരള മുസ്ലിം ജമാഅത്ത് പൈക്ക യൂണിറ്റ് പ്രസിഡണ്ട് ബഷീർ മീത്തലിന് ഫണ്ട് കൈമാറി,

60 വീടുകളിൽ പെരുന്നാൾ കിറ്റും,പെരുന്നാൾ സമ്മാനവും നൽകി,
മനാഫ് എം എം,ഡോ: നൂറുദ്ദീൻ പൈക്ക റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി,

യോഗത്തിൽ എസ് വൈ എസ് ബദിയടുക്ക  സോൺ ഫൈനാൻസ് സെക്രട്ടറി  അബ്ദുൽ ഖാദിർ അമാനി പൈക്ക അദ്ധ്യക്ഷത  വഹിച്ചു, ഷാഫി ചൂരിപ്പള്ളം ഉദ്ഘാടനം ചെയ്തു, സകരിയ്യ പി കെ സ്വാഗതം പറഞ്ഞു,
എസ് വൈ എസ് ബദിയടുക്ക  സോൺ സാന്ത്വനം സെക്രട്ടറി ഫൈസൽ നെല്ലിക്കട്ട, സാംസ്കാരികം സെക്രട്ടറി  നംഷീർ മാസ്റ്റർ  അർളടുക്ക പ്രസംഗിച്ചു,
ഇബ്രാഹിം ഹാജി, അള്ളു ചാത്തപ്പാടി, കലന്തർ ശാഫി, ജെ പി ബഷീർ,
കെ ഇ ബഷീർ,നബീൽ  ലോഫ്, നൂറുദ്ധീൻ കരിങ്ങപ്പള്ളം,ഷാഹുൽ ഹമീദ് അർളടുക്ക, ഹനീഫ് ബി എ, സാബിത് ബി എ, അബ്ദുള്ള കെ ഇ, റമീസ് കെ ഇ തുടങ്ങിയവർ സംബന്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!