KSDLIVENEWS

Real news for everyone

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വീൽ ചെയർ നൽകി.

SHARE THIS ON

എരിയാൽ : മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിൽ സജീവ സാനിദ്യമായ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീമിനാണ് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വീൽ ചെയർ നൽകിയത് .

ഏരിയലിൽ വെച് നടന്ന പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ബി കുഞ്ഞമ്മു ഹാജി 11 ആം വാർഡ് മുസ്ലിം യൂത്ത് പ്രസിഡന്റ് ഹാരിസ് എരിയാൽ നു നൽകി പരിപാടി ഉൽഘടനം ചെയ്തു . . 11ആം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഐ കെ ഷാഫി , ജനറൽ സെക്രെട്ടറി അഷരഫ് തോട്ടിൽ, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രെട്ടറി അബു നവാസ്, എ പി ഹനീഫ് , ഷംസുദീൻ മാസ്കോ , കെ എം സി സി നേതാകമാരായ സുലൈമാൻ മല്ലം , ഇംതിയാസ് കുളങ്കര എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!