കോപ്പ അമേരിക്ക; സ്വപ്ന ഫൈനലില്‍ നാളെ അര്‍ജന്റീനയും ബ്രസീലും

കോപ്പ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനലില്‍ നാളെ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും. ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയത്തില്‍ നാളെ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ വൈരികള്‍ തമ്മിലുള്ള മുഖാമുഖത്തിന് ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയംലോകഫുട്ബോളിലെ എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. ചിരവൈരികളായ കനറികള്ക്കും ആല്ബിസെലസ്റ്റകള്ക്കും കിരീടവിജയം അഭിമാന പ്രശ്നമാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം.ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്.
കോപ്പ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനലില്‍ നാളെ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും. ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയത്തില്‍ നാളെ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ വൈരികള്‍ തമ്മിലുള്ള മുഖാമുഖത്തിന് ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചരിത്രം ഉറങ്ങുന്ന മാറക്കാന സ്റ്റേഡിയംലോകഫുട്ബോളിലെ എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. ചിരവൈരികളായ കനറികള്ക്കും ആല്ബിസെലസ്റ്റകള്ക്കും കിരീടവിജയം അഭിമാന പ്രശ്നമാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം.ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്.

