KSDLIVENEWS

Real news for everyone

കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് രക്തസാക്ഷി ശരത്‌ലാലിന്റെ സഹോദരിക്ക് കല്യാണം; ഏട്ടനായി വരന്റെ കൈപിടിച്ച് ഷാഫി പറമ്പിൽ

SHARE THIS ON

കാസർഗോഡ്: കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് രക്തസാക്ഷി ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയത്തിൽ ഏട്ടനായി വരന്റെ കൈപിടിച്ചു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ. മുകേഷ് ആണ് വരൻ. പെരിയ ഇരട്ടക്കൊലക്കേസിലെ രക്തസാക്ഷികളാണ് ശരത്‌ലാലും കൃപേഷും. 2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയയിൽ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു കൊല നടത്തിയെന്നാണു സി.ബി.ഐ കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!