KSDLIVENEWS

Real news for everyone

കുവൈത്ത് അമീറിനെ സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ചു; പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

SHARE THIS ON

കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീറിനെ സാമൂഹ മാധ്യമത്തിലൂടെ വിമര്‍ശിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കുവൈത്തി പൗരനെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ശിയാ ആരാധനാ കേന്ദ്രങ്ങള്‍ക്ക് പുതുതായി കടുത്ത വ്യവസ്ഥകള്‍ ബാധകമാക്കിയതിന് എതിരെയാണ് പ്രതി സമൂഹ മാധ്യമത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. ഈ സംഭവത്തിലാണ് പ്രതി സമൂഹ മാധ്യമത്തിലൂടെ അമീറിനെ വിമര്‍ശിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!