സമർപ്പണം 2k24 ബ്രൗഷർ ദുബൈയിൽ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള പൗരാവലിയുടെ സഹകരണത്തോടെ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ സംഘടിപ്പിക്കുന്ന റിട്ടെട് അഡി : എസ്പി ടി പി രഞ്ജിത്തിനുള്ള അനുമോദനവും വ്യവസായ പ്രമുഖൻ യു കെ കുഞ്ഞബ്ദുള്ളയ്ക് തുളു നാട് ശ്രേഷ്ട്ട പുരസ്‌കാരം കൈമറൽ ചടങ്ങും സമർപ്പനം 2k24 പരിപാടിയുടെ ബ്രൗഷർ ദുബായ് ഖിസൈസ് അൽ ജബനിൽ നടന്ന ചടങ്ങിൽ അറബ് പ്രമുഖൻ അബ്ദുള്ള അൽ ഹുസൈനി ജീവകാരുണ്യ വ്യവസായ പ്രമുഖൻ സമീർ ബെസ്റ്റ് ഗോൾഡിന് നൽകി പ്രകാശനം ചെയ്തു മുഹദ് ഇബ്രാഹിം, ഷാഹുൽ തങ്ങൾ മാളിക,റാഫി പള്ളിപ്പുറം, സെഡ് എ കയ്യാർ തുടങ്ങിയവർ സംബന്ധിച്ചു

