KSDLIVENEWS

Real news for everyone

പ്രതീകാത്മക ഫൈനൽ വെള്ളിയാഴ്ച.

SHARE THIS ON

ദമാം : സിയാത്ത്‌ സ്‌ട്രൈക്കേഴ്‌സിന്റെ അഭിമുഖ്യത്തിൽ ഐ പി എലിനോട് അനുബന്ധിച്ച്
പ്രതീകാത്മക ഫൈനൽ മത്സരം 13/11/2020 (വെള്ളിയാഴ്ച)
സ്‌ട്രൈക്കേഴ്‌സ് ഹോം ഗ്രൗണ്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
മുംബൈ ഇന്ത്യൻസ് ഫാൻസ്‌,ഡൽഹി ക്യാപിറ്റൽസ് ഫാൻസുമായി ഏറ്റുമുട്ടും.
വിജയികൾക്ക് ട്രോഫിയും മറ്റനവധി സമ്മാനങ്ങളും നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!