KSDLIVENEWS

Real news for everyone

Covid_19
യു.എ.ഇയില്‍ ഇന്ന് 1255 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 657 പേർക്ക് മുക്തി ; നാല് മരണം

SHARE THIS ON

യു.എ.ഇയില്‍ ഇന്ന് 1255 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 181,405 ആയി. ഇന്ന് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ മരണം 602 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 19,062 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 657 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 161,741 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!