KSDLIVENEWS

Real news for everyone

നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ കോവിഡ് കേസുകള്‍ കുറയും; ലോക്ഡൗണ്‍ നീട്ടണോയെന്ന് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും ആരോഗ്യമന്ത്രി

SHARE THIS ON

കണ്ണൂര്‍: നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ കോവിഡ് കേസുകള്‍ കുറയുമെന്നും ലോക്ഡൗണ്‍ നീട്ടണോയെന്ന് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.   ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ സംസ്ഥാനത്തിന് തന്നെ ഉപയോഗിക്കണം. കേന്ദ്രവിഹിതം കൂടി ലഭിച്ചാല്‍ വലിയ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകില്ല. കാസര്‍കോട് ഇന്നലെയുണ്ടായ ഓക്‌സിജന്‍ ക്ഷാമം താല്‍കാലികമായി പരിഹരിച്ചുവെന്നും മന്ത്രി അറിയിച്ചു.    

Tags :- HealthMinister K K ShailajaLock Down

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!