KSDLIVENEWS

Real news for everyone

I GOT MY COVID 19 VACCINE സമ്പൂർണ്ണ വാക്സിനേറ്റഡ് ഗ്രാമം

SHARE THIS ON

നെല്ലിക്കട്ട: ചെങ്കള ഗ്രാമപഞ്ചായത്ത് 3അം വാർഡ്(നെല്ലിക്കട്ട) ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ
നൽകുന്നതിന് *I GOT MY COVID 19 VACCINE* എന്ന പ്രമേയത്തിൽ ‘*സമ്പൂർണ്ണ വാക്സിനേറ്റഡ് ഗ്രാമം* എന്ന ലക്ഷ്യത്തോടെ നടത്തുന്ന വാക്സിൻ രജിസ്ട്രേഷൻ ‘ഹെൽപ്പ് ഡസ്ക്’ ബദിയടുക്ക ജന മൈത്രി പോലിസ് അജിത് ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൽഷിഫ അർഷാദ്, ജാഗത്രാ സമിതി അംഗങ്ങളായ അബ്ദുൽ ഖാദർ നെല്ലിക്കട്ട,ഇബ്രാഹിം നെല്ലിക്കട്ട, സജ്ന ടീച്ചർ,അർഷാദ് എതിർത്തോട്,അഷ്റഫ് സി എം നെല്ലിക്കട്ട, ജാബിർ കെ എം,അബ്ദുറഹ്മാൻ പി കെ,അബ്ദുല്ല ടി എ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!