KSDLIVENEWS

Real news for everyone

ഡ്രൈവിംഗ് ലൈസന്‍സിനായുള്ള എട്ട്, എച്ച്‌ ടെസ്റ്റുകള്‍ തുടരും: മന്ത്രി ആന്‍റണി രാജു

SHARE THIS ON

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിനായുള്ള എട്ട്, എച്ച്‌ ടെസ്റ്റുകള്‍ തുടരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തിട്ടുണ്ട്.

എന്നാല്‍, മോട്ടോര്‍ വാഹന നിയമത്തില്‍ ഈ പ്രായോഗിക ടെസ്റ്റുകളെ കുറിച്ച്‌ പറയുന്നില്ല. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഈ ടെസ്റ്റുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രനിയമ ഭേദഗതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടെസ്റ്റ് നടത്തിയ ശേഷമേ പ്രൊഫിഷന്‍സി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!