KSDLIVENEWS

Real news for everyone

ജില്ലയില്‍ വീണ്ടും കോവിഡ് മരണം ;
മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65) യാണ് മരിച്ചത്.

SHARE THIS ON

മഞ്ചേശ്വരം: കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. . ഭാര്യ: ഖൈറുന്നീസ. മൂന്ന് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!