KSDLIVENEWS

Real news for everyone

ഖത്തർ ഫാർമ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ എച് ജി എച് നും , എച് എം ജി എച് നും, എച് എച് നു ജയം

SHARE THIS ON

ദോഹ : ഖത്തർ ഹമദ് മെഡിക്കൽ കോര്പറേഷൻ ന്റെ കീഴിലുള്ള വിവധ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഫർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഖത്തർ ഫാർമ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ട്യുര്ണമെന്റിൽ ‌ എച് ജി എച് നും , എച് എം ജി എച് നും, ആർ എച് നും ജയം

ആദ്യം ബാറ്റ് ചെയ്ത എച് ജി എച് നിശ്ചിത സമയത്ത് 10ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 113റൺസെടുത്തു , എച് ജി എച് നു വേണ്ടി റിയാസ് 46, ഉനൈസ് 26 റണ്സ് എടുത്തു . എച് ജി എച് നു വേണ്ടി സഹദ് , ബിനി എന്നിവർ രണ്ടു വിക്കറ്റ് നേടി .

മറുപടി ബാറ്റിംഗിനിറങ്ങിയ വക്ര 7 വിക്കറ്റ് നഷ്ടത്തിൽ 10 ഒവെരില് 73 റൺസ് നേടി .

മറ്റു മൽസരത്തിൽ ആർ എച് ക്യൂബൻ ഹോസ്പിറ്റൽ നെയും എച് എം ജി എച് വിമൻസ് ഹോസ്പിറ്റലിനെയും പരാജയപ്പെടുത്തി ,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!