KSDLIVENEWS

Real news for everyone

ബേക്കൽ മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ് മവ്വൽ സംഘടിപ്പിച്ച മവ്വൽകപ്പ് 2024 അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ഒഫിഷ്യൽസിനു ദുബായിലെ പ്രമുഖ സർക്കാർ സേവന ധാതാക്കളായ അൽ ജബീൻ ഹബ്ബ് നൽകിയ ജെർസി പ്രകാശനം.

SHARE THIS ON

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള മത്സരത്തിൽ മുഖ്യാതിഥിയായി സംബന്ധിച്ചു കൊണ്ട് പ്രകാശനം ചെയ്തു.

ടൂർണമെൻറ് കമ്മിറ്റി ജനറൽ കൺവീനർ ഷാഫി യൂസഫ്, വളണ്ടിയർ ക്യാപ്റ്റൻ അരിജ്, കമ്മിറ്റിയംഗം അബ്ബാസ് മവ്വൽ, നാസർ കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!