KSDLIVENEWS

Real news for everyone

റാഗിങ്: മംഗളൂരുവിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

SHARE THIS ON

മം​ഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാ​ഗിം​ഗ് നടത്തിയെന്ന പരാതിയില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളികളായ അഞ്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികളെ മം​ഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാല്‍ പൊലീസാണ് പരാതിയില്‍ കേസ് എടുത്തത്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം,പത്തനംതിട്ട,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!