KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,08,80,603 കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 1,05,89,230 ആയി;
24 മണിക്കൂറിനിടെ 9,309 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 87 മരണവും

SHARE THIS ON

രാജ്യത്ത് ഇതുവരെ 1,08,80,603 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,05,89,230 പേർ രോഗമുക്തി നേടി. 1,55,447 പേർക്കാണ് രോഗബാധയെ തുടർന്ന് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്. 1,35,926 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. ഇതുവരെ 75,05,010 പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 11 വരെ 20,47,89,784 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. വ്യാഴാഴ്ച മാത്രം 7,65,944 സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!