KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 131 പേർക്കും. 70 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (12.02.2021)

കാസര്‍കോട് ജില്ലയില്‍ 146 പേര്‍ക്ക് കോവിഡ്, 71 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 27494 പോര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 968 പേരാണ് ചികിത്സയിലുളളത്. ചികിത്സയിലുണ്ടായിരുന്ന 71 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7370 പേര്‍

വീടുകളില്‍ 6996 പേരും സ്ഥാപനങ്ങളില്‍ 374 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7370 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2769 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 830 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 404 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 103 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് പോസിറ്റീവായവര്‍

അജാനൂര്‍- 8
ബദിയഡുക്ക- 1
ബളാല്‍-2
ബേഡഡുക്ക- 17
ബെളളൂര്‍-1
ചെലോറ-1
ചെമ്മനാട്-10
ചെങ്കള-2
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-4
കാഞ്ഞങ്ങാട്-3
കാറഡുക്ക-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കോടോംബേളൂര്‍-3
കുംമ്പഡാജെ-1
കുറ്റിക്കോല്‍-40
മധൂര്‍-2
മടിക്കൈ- 1
മംഗല്‍പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍ പൂത്തൂര്‍- 2
മുളിയാര്‍-1
നീലേശ്വരം-1
പടന്ന-1
പളളിക്കര-9
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-5
പുത്തിഗെ-2
തൃക്കരിപ്പൂര്‍-5
തിരുവനന്തപുരം-1
ഉദുമ- 10
വലിയപ്പറമ്പ-2
വാഴക്കാട്-1
വെസ്റ്റ് എളേരി- 1

ജില്ലയില്‍ കോവിഡ് നെഗറ്റീവായവര്‍

അജാനൂര്‍-3
ബളാല്‍-2
ബേഡഡുക്ക-1
ചെമ്മനാട്-1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-1
കലഞ്ഞിയ്യൂര്‍-1
കളളാര്‍-3
കാഞ്ഞങ്ങാട്-10
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-7
കോടോം ബേളൂര്‍-5
കുംമ്പഡാജെ-1
കുറ്റിക്കോല്‍-1
മധൂര്‍-4
മടിക്കൈ-2
മംഗല്‍പാടി-1
മഞ്ചേശ്വരം-2
മൊഗ്രാല്‍ പൂത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-1
പടന്ന-4
പള്ളിക്കര-1
പനത്തടി-1
പിലിക്കോട്-4
തൃക്കരിപ്പൂര്‍-2
ഉദുമ-1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!