സൗദിയിലേക്കുള്ള വിമാന സർവ്വീസുകൾ മെയ് 17 മുതൽSHARE THIS ONറിയാദ് : സൗദി അറേബ്യയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മെയ് 17 മുതൽ തുറന്നു പ്രവർത്തിക്കുമെന്നു സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അറിയിച്ചു . മാർച്ചിൽ വിമാനത്താവളങ്ങൾ തുറക്കാൻ സൗദി നേരത്തെ തീരുമാനിച്ചിരുന്നു .