KSDLIVENEWS

Real news for everyone

ജില്ലാ മുസ്ലിം ലീഗ് ജനൽ സെക്രട്ടറി എ അബുദുൽ റഹ്മാന് ദുബായിൽ സ്വീകരണം നൽകി

SHARE THIS ON

ദുബായ്: ഹൃശ്യ സന്ദർശനാർത്ഥം ദുബായിൽ എത്തിയ കാസർകോട് ജില്ല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കെഎംസിസി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

ജില്ലാ കെ എം സി സി ആക്റ്റിങ് ജനൽ സെക്രട്ടറി സി എ ബഷീർ പള്ളിക്കരയുടെ നേതൃത്തിൽ  സുബൈർ അബ്ദുള്ള,  ശുഹൈൽ കോപ്പ, അസ്‌കർ ചൂരി തുടങ്ങിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!