KSDLIVENEWS

Real news for everyone

സൗദിയിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

SHARE THIS ON

ജി​ദ്ദ: യാ​ത്രാ​നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്താ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് സൗ​ദി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ (ഹോ​ട്ട​ല്‍ താ​മ​സം) നി​ര്‍​ബ​ന്ധ​മാ​ക്കി.സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
മേ​യ്​ 20 മു​ത​ല്‍ സൗ​ദി​യി​ലെ​ത്തു​ന്ന​വ​ര്‍ക്കാ​ണ് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​ങ്ങ​ള്‍ സൗ​ദി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി രാ​ജ്യ​ത്തെ വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് പു​തി​യ തീ​രു​മാ​നം.  എ​ന്നാ​ല്‍, ഈ ​നി​ബ​ന്ധ​ന​യി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക​ട​ക്കം കു​റ​ച്ചു​പേ​ര്‍​ക്ക് ഇ​ള​വു​ണ്ട്. മേ​യ്​ 17 മു​ത​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ള്‍​ക്കു​ള്ള വി​ല​ക്ക് സൗ​ദി അ​റേ​ബ്യ നീ​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!