KSDLIVENEWS

Real news for everyone

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി; മോഷണമെന്ന് സംശയം

SHARE THIS ON

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽനിന്ന് ഏഴ് ലക്ഷം രൂപയുടെ ഉപകരണം കാണാതായി.

ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ലാറൻ ജോ സ്കോപി എന്ന ഉപകരണമാണ് കാണാതായത്. ഇത് ഓപ്പറേഷൻ തിയേറ്ററിൽനിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് സംശയം. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!