പെരിയ ഇരട്ടക്കൊല കേസ് ; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പെരിയ: സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. ആഗസ്ത് 25 ന് കേസ് സി ബി ഐക് വിടാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.2019 എലയ 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്ലാലും കൃപേഷും കല്യോട്ട് വെച്ച് കൊലചെയ്യപ്പെട്ടത്.

