കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്
നീലേശ്വരം- 4
അജാനൂര്‍- 14
പുല്ലൂര്‍ പെരിയ- 7
കാഞ്ഞങ്ങാട്- 16
മധൂര്‍- 6
കാസര്‍കോട്- 15
പള്ളിക്കര- 6
മുളിയാര്‍- 2
കാറഡുക്ക- 1
മഞ്ചേശ്വരം- 2
ചെമ്മനാട്- 14
മൊഗ്രാല്‍പുത്തൂര്‍- 6
ചെങ്കള- 8
കുമ്പള- 2
വലിയപറമ്പ- 1
ചെറുവത്തൂര്‍- 1
പിലിക്കോട്- 4
എന്‍മകജെ- 3
ഉദുമ- 5
ബദിയഡുക്ക- 5
ഈസ്റ്റ് എളേരി- 1
തൃക്കരിപ്പൂര്‍- 1
മടിക്കൈ- 5
വെസ്റ്റ് എളേരി- 1
മംഗല്‍പാടി- 6
കിനാനൂര്‍ കരിന്തളം-9
പൈവളിഗെ- 1
കയ്യൂര്‍ ചീമേനി-3