KSDLIVENEWS

Real news for everyone

ഉപ്പള പച്ചിലമ്പാറയിൽ ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വയലിന്റെ കരയില്‍ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊന്നു

SHARE THIS ON

ഉപ്പള: ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വയലിന്റെ കരയില്‍ കിടത്തി വെള്ളം ഒഴിച്ച് കൊന്നു. പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി-സത്യനാരായണ ദമ്പതികളുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പച്ചിലമ്പാറ മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ കിടത്തി മുഖത്തേക്ക് വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് മഞ്ചേശ്വരം പൊലീസ് പരിശോധന നടത്തി. മൃതദേഹം ഉപ്പള മംഗല്‍പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!