KSDLIVENEWS

Real news for everyone

കോവിഡ് രോഗിക്ക് കൂട്ടിരിക്കാ ൻ ഒരാളെ അനുവദിക്കും ; പരി ശോധനയുടെ എണ്ണം വർധിപ്പി ക്കാനും തീരുമാനം

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​നാ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​വി​ടെ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താം. പ​ദ്ധ​തി​യു​ടെ പൂ​ര്‍​ണ ചു​മ​ത​ല ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​നാ കി​യോ​സ്‌​കു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം. മ​ണം തി​രി​ച്ച​റി​യു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ത്തും. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രി​ക്കാ​ന്‍ ഇ​നി ആ​ശു​പ​ത്രി​യി​ല്‍ ബ​ന്ധു​വി​നെ അ​നു​വ​ദി​ക്കും.ബ​ന്ധു പൂ​ര്‍​ണ ആ​രോ​ഗ്യ​മു​ള്ള ആ​ളാ​യി​രി​ക്ക​ണം. കൂ​ട്ടി​രി​ക്കു​ന്ന ആ​ള്‍​ക്ക് പി​പി​ഇ കി​റ്റ് ന​ല്‍​കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!