KSDLIVENEWS

Real news for everyone

യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടരുന്നു

SHARE THIS ON

കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറയില്‍ ആണ് സംഭവം. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരുക്കേറ്റത്.മുള്ളിക്കാട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ ചിതറ പൊലീസ് അന്വേഷണം തുടരുന്നു.

റോഡില്‍ ഓയില്‍ മറിഞ്ഞ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കുറ്റ്യാടി ചുരം റോഡിലാണ് സംഭവം.
രാത്രി 9.15 ഓടെയാണ് റോഡില്‍ ഓയില്‍ കാണാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.ചുരം ഇറങ്ങി കഴിഞ്ഞുള്ള പൂതംപാറ വളവിലും ഓയില്‍ കാരണം ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴുന്നുണ്ട്.ഫയർഫോഴ്സ് എത്തിഓയില്‍ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!