KSDLIVENEWS

Real news for everyone

തമിഴ്നാട്ടിൽ സ്കൂളുകൾ നവംബർ 16 ന് തുറക്കില്ല

SHARE THIS ON

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നതില്‍ ആശങ്കയറിയിച്ച്‌ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!