KSDLIVENEWS

Real news for everyone

ചൗക്കിസന്ദേശം ലൈബ്രറിയിൽ SSk യുടെ ടാലന്റ് ലാബ് പരിശീലനം തുടങ്ങി

SHARE THIS ON

ചൗക്കി : സർവ്വശിക്ഷഅഭിയാൻ കേരള യുടേയുംBRC കാസറഗോഡിന്റേയും നേതൃത്ത്വത്തിൽ നടക്കുന്ന ടാലന്റ് ലാബ് പരിശീലനക്കളരിക്ക് ചൗക്കി സന്ദേശം ലൈബ്രറിയിൽ തുടക്കമായി. കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ ഓൺ ലൈൻ ക്ലാസ്സുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനൊപ്പം കലാകായിക വർക്ക് എക്പീരിയൻസ് മേഖലകളിലൂടെ മാനസ്സികോല്ലാസം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ പരിശീലിനം നൽകാൻ തുടങ്ങി പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ് അധ്യക്ഷത വഹിച്ചു. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ നജീബ് എം.എ, സ്പെഷലിസ്റ്റ് അധ്യാപകരായ പ്രീതി, സുനിത,വീണ, സുമേഷ് എന്നിവർ സംബന്ധിച്ചു. സന്ദേശംസംഘടനാ സെക്രട്ടറി സലിം .എം ചടങ്ങിൽ നന്ദി രേഖപ്പെടുത്തി
സർവ്വശിക്ഷ അഭിയാൻ കേരള യുടേയുംBRC കാസറഗോഡിന്റേയും നേതൃത്ത്വത്തിൽ നടക്കുന്ന ടാലന്റ് ലാബ് പരിശീലനക്കളരിക്ക് ചൗക്കി സന്ദേശം ലൈബ്രറിയിൽ തുടക്കമായി. കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ ഓൺ ലൈൻ ക്ലാസ്സുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനൊപ്പം കലാകായിക വർക്ക് എക്പീരിയൻസ് മേഖലകളിലൂടെ മാനസ്സികോല്ലാസം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ പരിശീലിനം നൽകാൻ തുടങ്ങി പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ് അധ്യക്ഷത വഹിച്ചു. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ നജീബ് എം.എ, സ്പെഷലിസ്റ്റ് അധ്യാപകരായ പ്രീതി, സുനിത,വീണ, സുമേഷ് എന്നിവർ സംബന്ധിച്ചു. സന്ദേശംസംഘടനാ സെക്രട്ടറി സലിം .എം ചടങ്ങിൽ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!