KSDLIVENEWS

Real news for everyone

ഇൻഷുറൻസ് മുതൽ ഹെൽമറ്റ് വരെ ; ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമിതബുദ്ധി

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: അ​മി​ത​വേ​ഗ​വും സി​ഗ്​​ന​ല്‍ ലം​ഘ​ന​വും ക​ണ്ടെ​ത്താ​നു​ള്ള കാ​മ​റ​ക​ള്‍ ഇ​നി പ​ഴ​ങ്ക​ഥ. പു​ക​പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​തു​ മു​ത​ല്‍ സീ​റ്റ്​ ​ബെ​ല്‍​റ്റ്​ ധ​രി​ക്കാ​ത്ത​തു വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ള്‍ പി​ടി​കൂ​ടാ​ന്‍ നി​ര്‍​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​േ​ത്താ​ടെ​യു​ള്ള ന്യൂ​ജ​ന്‍ എ​ന്‍​ഫോ​ഴ്​​മെന്‍റ്​​ സം​വി​ധാ​നം നി​ര​ത്തു​ക​ളി​ലേ​ക്ക്. 720 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഇ​വ സ്ഥാ​പി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കാ​മ​റ​ക​ളും ഇ​ന്‍​റ​​ര്‍​സെ​പ്​​റ്റ​ര്‍ വാ​ഹ​ന​ങ്ങ​ളു​മാ​ണ്​ മോ​േ​ട്ടാ​ര്‍ വാ​ഹ​ന​വ​കു​പ്പി​നു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ളെ​ല്ലാം പി​ടി​കൂ​ടി ക​​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ എ​ത്തി​ക്കു​െ​മ​ന്ന​താ​ണ്​ ​ഒാ​േ​ട്ടാ​മാ​റ്റി​ക്​ ന​മ്ബ​ര്‍ പ്ലേ​റ്റ്​ റെ​ക​ഗ്​​നി​ഷ​ന്‍ (എ.​എ​ന്‍.​പി.​ആ​ര്‍) സൗ​ക​ര്യ​ത്തോ​ടും നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​മു​ള്ള ട്രാ​ഫി​ക്​ എ​ന്‍​ഫോ​ഴ്​​സ്​​െ​മ​ന്‍​റ്​ സം​വി​ധാ​ന​ത്തി​െന്‍റ പ്ര​ത്യേ​ക​ത.ഹെ​ല്‍​മ​റ്റ്​ ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര, ബൈ​ക്കു​ക​ളി​ല്‍ മൂ​ന്നു​പേ​രു​ടെ സ​ഞ്ചാ​രം, നി​യ​മ​ലം​ഘി​ച്ചു​ള്ള പാ​ര്‍​ക്കി​ങ്, വ​ണ്‍​വേ തെ​റ്റി​ക്ക​ല്‍, മൊ​ബൈ​ല്‍ ഉ​പ​േ​യാ​ഗി​ച്ചു​ള്ള ഡ്രൈ​വി​ങ്, അ​മി​ത​വേ​ഗം എ​ന്നി​വ​യെ​ല്ലാം സ്വ​യം തി​രി​ച്ച​റി​യും. മെ​ഷീ​ന്‍ ലേ​ണി​ങ്​ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്​ കു​റ്റ​ങ്ങ​ള്‍ ഏ​തെ​ല്ലാ​മെ​ന്ന​തും സ്വ​ഭാ​വ​വും ഒാ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തെ പ​ഠി​പ്പി​ച്ച​തെ​ന്ന്​ ​േജാ​യ​ന്‍​റ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ ക​മീ​ഷ​ണ​ര്‍ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഹെ​ല്‍​മ​റ്റി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ​പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്​. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​വി​ധാ​ന​മെ​ത്തു​ന്ന​ത്.

ഇ​ന്‍​ഷു​റ​ന്‍​സ്, പു​ക​പ​രി​ശോ​ധ​ന രേ​ഖ​ക​ളി​ലേ​ക്കും ക​ണ്ണെ​ത്തും

വാ​ഹ​ന​ങ്ങ​ളു​ടെ​യെ​ല്ലാം വി​വ​ര​ങ്ങ​ള്‍ ഉ​​ള്ള​ട​ങ്ങു​ന്ന കേ​ന്ദ്ര ഉ​പ​രി​ത​ല മ​ന്ത്രാ​ല​യ​ത്തി​െന്‍റ വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​െന്‍റ വി​വ​ര ശേ​ഖ​ര​വു​മാ​യി (ഡാ​റ്റാ​ബേ​സ്) പു​തി​യ ഒാ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഒാ​േ​ട്ടാ​മാ​റ്റി​ക്​ ന​മ്ബ​ര്‍ പ്ലേ​റ്റ്​ റെ​ക​ഗ്​​നി​ഷ​ന്‍ സം​വി​ധാ​നം വ​ഴി വാ​ഹ​ന​ത്തി​െന്‍റ പെ​ര്‍​മി​റ്റ്, പു​ക​പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍​ഷു​റ​ന്‍​സ്​ അ​ട​ക്കം രേ​ഖ​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​തെ സം​വി​ധാ​നം സ്വ​യം പ​രി​ശോ​ധി​ക്കും.

പ്ര​വ​ര്‍​ത്ത​ന​രീ​തി

നിരവധി ഡിജിറ്റല്‍ സംവിധാനങ്ങളടങ്ങുന്ന ഒാണ്‍ലൈന്‍ ശൃംഖലയാണ് ന്യൂജന്‍ ട്രാഫിക് എഫോഴ്സ്െമന്‍റ് സിസ്റ്റം. കാമറകളാണ് റോഡുകളില്‍ സ്ഥാപിക്കുക. മാസ്റ്റര്‍ കണ്‍ട്രോര്‍ റൂമിനു പുറെമ 14 ജില്ലകള്‍ക്കും പ്രേത്യകം കണ്‍ട്രോള്‍ റൂമുകളുമുണ്ട്. കാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങള്‍ മാസ്റ്റര്‍ കണ്‍േട്രാള്‍ റൂമിെലത്തുകയും വാഹന്‍ സോഫ്റ്റ്വെയറിലെ വിവരങ്ങളില്‍നിന്ന് വാഹന ഉടമയുടെ വിവരങ്ങളടക്കം ജില്ല കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!