KSDLIVENEWS

Real news for everyone

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98

SHARE THIS ON

തിരുവനന്തപുരം∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 % വിജയം. 99.9% വിജയത്തോടെ  തിരുവനന്തപുരം മേഖലയാണ് മുന്നിൽ. ചെന്നൈയിൽ 98.47, ബെംഗളൂരുവിൽ 96.95 എന്നിങ്ങനെയാണ് വിജയശതമാനം. പത്താം ക്ലാസ് പരീക്ഷാഫലം വൈകിട്ട് പ്രഖ്യാപിച്ചേക്കും. cbseresults.nic.in, cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!