കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ

ഇന്ന് കോവിഡ് തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പുല്ലൂര്‍ പെരിയ- 1
ചെമ്മനാട്- 4
കിനാനൂര്‍ കരിന്തളം- 8
കാഞ്ഞങ്ങാട്- 14
മഞ്ചേശ്വരം- 2
നീലേശ്വരം- 9
പനത്തടി- 3
ഈസ്റ്റ് എളേരി- 18
ചെറുവത്തൂര്‍- 1
മുളിയാര്‍- 6
കോടോംബേളൂര്‍-1
അജാനൂര്‍- 9
പള്ളിക്കര- 7
മംഗല്‍പാടി- 1
ചെങ്കള- 8
കയ്യൂര്‍ ചീമേനി- 7
ബദിയഡുക്ക- 3
മീഞ്ച- 1
മധൂര്‍- 5
ഉദുമ- 2
എന്‍മകജെ- 1
ബേഡഡുക്ക- 2
മൊഗ്രാല്‍പുത്തൂര്‍- 1
കുറ്റിക്കോല്‍- 1
പുത്തിഗെ- 5
കുമ്പള-1
തൃക്കരിപ്പൂര്‍-1
പടന്ന- 2

