നടൻ റിസബാവ അന്തരിച്ചു; ജോണ്‍ ഹോനായി ആയി ചലച്ചിത്രലോകം കീഴടക്കിയ പ്രതിഭ

കൊച്ചി: പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു;
54 വയസായിരിന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.
ഡോക്ടര്‍ പശുപതി എന്ന ചിത്രത്തില്‍ നായകനായണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. 150 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയയിച്ചിട്ടുണ്ട്.ടെലിവിഷന്‍ സീരിയല്‍ രംഗത്തും സജീവ സാന്ധ്യമായിരുന്നു അദ്ദേഹം