മർകസ് മൈമൻ മീലാദ് കാമ്പയിൻ വെള്ളിയാഴ്ച തുടക്കമാവും.
(സെപ്റ്റംബർ 15 വെള്ളി)

മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ മീലാദ് കാമ്പയിൻ
അഹ് ലൻ യാ റബീഹ് പരിപാടിയോടെ ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന്
തുടക്കമാവും.
വിളംഭര ജാഥ, ഘോഷയാത്ര, വിദ്യാർത്ഥി കലാ പരിപാടി ,ഗ്രാന്റ് മദ്ഹ് മജ്ലിസ്, മൗലിദ് മജ്‌ലിസ്, പ്രഭാത മജ്ലിസുകൾ,മദ്ഹ് പ്രഭാഷണം തുടങ്ങിയ പരിപാടികൾ കാമ്പയിൻ ഭാഗമായി നടക്കും.
സെപ്തംബർ 15 ന് നടക്കുന്ന അഹ് ലൻ യാ റബീഹ് പരിപാടിയിൽ
മഴവിൽ സംഘത്തിന്റെ ത്വലഹൽ ബദ്‌റു വിളംഭര ജാഥ,മദ്ഹ് പ്രഭാഷണം,അശ്റഖ,സലാം ബൈത് , മൻഖൂസ് മൗലീദ് തുടങ്ങിയവ നടക്കും.
സുലൈമാൻ സഖാഫിയുടെ ആദ്യക്ഷതയിൽ
എസ് കെ കുഞ്ഞിക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ സയ്യിദ് സീതിക്കോയ തങ്ങൾ കാമ്പയിൻ ഉൽഘാടനം ചെയ്യും.
അബ്ദുസ്സലാം സഅദി മദ്ഹ് പ്രഭാഷണം നടത്തും.സഈദ് സഅദി,അബ്ദുൽ സാഖ് സഖാഫി, ബാദുഷ ഹാദി , തസ്ലിം കുന്നിൽ , എ.കെ കമ്പാർ, അബ്ദുല്ല മുസ്ലിയാർ ,മമ്മു ഹാജി, ലത്വീഫ് അറഫ, സിറാജ് കോട്ടക്കുന്ന് , ഇബ്രാഹിം ശാസ്ത നഗർ, ബി.കെ മൊയ്തു ഹാജി, മുഹമ്മദ് മുണ്ടേക്ക, ഔഫ് ഹാജി,റഫീഖ് ഹാജി മടം, മുഹമ്മദ് ഹാജി ബാള്ളൂർ, ഹനീഫ് പറപ്പാടി, അബ്ദുല്ല ഉഡുവ,കെ.ബി.എംഅബ്ദുല്ലക്കുഞ്ഞി ഹാജി,ലത്വീഫ് മധൂർ , ഔഫ് ഹെർബൽ, മജീദ് ഹാജി കോട്ടക്കുന്ന്.ബീരാൻ പറപ്പാടി, ഹസൈനാർ ചൗക്കി, ഖാസിം മൂപ്പ, ത്വാഹാർ ഹാജി ത്വൈബ , ശരീഫ് മടം ,ശറഫ് റെഡ് ടാഗ്,സഫീർ കോട്ടക്കുന്ന്,അബ്ബാസ് മൊഗർ,അൻസാരി കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിക്കും.
മുനീർ ഹാശിമി സ്വാഗതവും ജമാൽ പുഴയോരം നന്ദിയും പറയും.

