മഹാന്മാരുടെ അനുസ്മരണവും ചുള്ളിക്കാനം സഅദിക്കുള്ള സ്നേഹാദരവും 16ന് സഅദിയ സെന്ററിൽ

കാസറഗോഡ്: ജില്ലാ മജ്ലിസുൽ ഉലമാഇ സഅദിയ്യീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
സമസ്ത കേന്ദ്ര മുശാവറ
ട്രഷററും ജാമിഅഃ സഅദിയ കേന്ദ്ര കമ്മിറ്റി സാരഥിയും കണ്ണൂർ ജില്ലാ സംയുക്ത ജമാഅത്ത് ഖാളിയുമായിരുന്ന കൻസുൽ ഉലമാ ചിത്താരി ഹംസ മുസ്ലിയാർ സമസ്ത കേന്ദ്ര മുശാവറ ഉപാദ്യക്ഷനും ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ്
പ്രിൻസിപ്പളുമായിരുന്ന നിബ്രാസുൽ ഉലമാ എ.കെ അബ്ദുൽ റഹ്മാൻ മുസ്ലിയാർ കർണാടക സുന്നീ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും ജാമിഅ സഅദിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പളും ഉഡുപ്പി ജില്ലാ സംയുക്ത ജമാഅത്ത് ഖാളിയുമായിരുന്ന താജുൽ ഫുഖഹാ ബേക്കൽ ഇബ്രാഹിം മുസ്ലിയാർ എന്നീ മഹാന്മാരുടെ അനുസ്മരണ പ്രാർത്ഥന സംഗമവും
സംസ്ഥാന മുഅല്ലിം അവാർഡ് ജേതാവ് ചുള്ളിക്കാനം അബ്ദുൽ ഖാദിർ സഅദിക്കുള്ള സ്നേഹാദരവും
ഈ മാസം 16 ശനിയാഴ്ച രാവിലെ 10മണിക്ക് വിദ്യാനഗർ സഅദിയ സെന്ററിൽ നടക്കും.
എം. യൂ. എസ്
ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ദേലംമ്പാടി അദ്യക്ഷം വഹിക്കും കേരള മുസ്ലിം ജമാത്ത് സംസ്ഥാന ഉപാദ്യക്ഷൻ ബി. എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്യും.
കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി അനുസ്മരണവും
നേക്രാജെ അബൂബക്കർ സഅദി അനുമോദന പ്രസംഗവും നടത്തും.
സമസ്ത ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂർ
ഇസ്മാഈൽ സഅദി പാറപ്പള്ളി മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് അഷ്റഫ് സഅദി ആരിക്കാടി ഹസൻ സഅദി മള്ഹർ ശരീഫ് സഅദി മാവിലാടം അഹ്മദ് സഅദി ചെങ്കള നൗഫൽ സഅദി ഉദിനൂർ ബഷീർ സഅദി ചെറൂണി ഖാലിദ് സഅദി പന്ത്രണ്ടിൽ ബാരിക്കാട് അബ്ദുൽ ഖാദിർ സഅദി മുബഷിർ ഹിഷാമി മലപ്പുറം സലീം കോപ്പ സംമ്പന്ധിക്കും

