പ്രവാസ ലോകത്ത്കോവിഡ് കാലത്തെ മികച്ച സേവനം,
ഷാർജ പോലീസിന്റെ ഉപഹാരം ഹനീഫ് തുരുത്തിക്ക് കൈമാറി,

ഷാർജ : കോവിഡ്
കാലത്തെ നിസ്വാർത്ഥ പ്രവർത്തനമികവിന് ഹനീഫ് തുരുത്തിയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദരിച്ചു.
കോവ്ഡ് -19 എന്ന മഹാമാരി യുടെ ഭീതിയിൽ പ്രവാസ ലോകത്ത് വിഷമം അനുഭവിക്കുന്ന ഇന്ത്യൻ സമൂഹത്തിന് താങ്ങും
തണലുമായി നിന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ കീഴിൽ ഐഎംസിസി പ്രതിനിധിയായി പ്രവർത്തിച്ച ഹനീഫ് തുരുത്തിയെ ഷാർജ പോലീസ് വിഭാഗത്തിന്റെ അംഗീകാരപത്രം നൽകി ആദരിച്ചു,
നിലവിൽ ഷാർജ ഐഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ആണ് ഹനീഫ് തുരുത്തി.നാട്ടിലും ഗൾഫിലും വിവിധ സംഘടനകളിൽ ജീവകാരുണ്യ പൊതു പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമാണ് ഹനീഫ്
കഴിഞ്ഞ ദിവസം ഷാർജ
ഇന്ത്യൻ അസോസിയേഷനിൽ
വെച്ചു നടന്നചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ,
വൈസ് പ്രസിഡന്റ്
വൈ.എ റഹീം,ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലശേരി,
ട്രഷറർ ഷാജി ജോൺ,
മുന്നണി ചെയർമാൻ
നിസാർ തളങ്കര,
കൺവീനർ ഷിബു.
ഐഎംസിസി ഷാർജ പ്രസിഡന്റ്
താഹിറലി പൊറപ്പാട്,
ജനറൽ സെക്രട്ടറി
മനാഫ് കുന്നിൽ,
ട്രഷറർ ഉമ്മർ പാലക്കാട്.
ഐഎംസിസി ഷാർജ
കണ്ണൂർ ജില്ലാ പ്രസിഡന്റ്
അനീസ് നിർവേലി,
അബ്ദുല്ല ബേക്കൽ,
എ.എം കുഞ്ഞി സാഹിബ്,
റഷീദ് താനൂർ,ജുനൈദ് പൊവ്വൽ,
ഉബൈദ് മരുതടുക്കം,
യൂനുസ് അതിഞ്ഞാൽ,
തുടങ്ങിയ വിവിധ സംഘടനാ നേതകന്മാർ,അസോസിയേഷൻ കോർഡിനേഷൻ നേതാക്കൻമാർ,തുടങ്ങി യവർ പങ്കെടുത്തു…

