KSDLIVENEWS

Real news for everyone

പ്ലസ് വൺ പ്രവേശനം ഇന്ന് പൂർത്തിയാകും ; അലോട്ട്മെന്റ് ലഭിച്ചവർ ഇന്നുതന്നെ ഹാജരാകണം

SHARE THIS ON

തിരുവനന്തപുരം : പ്ലസ് വണ്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും. ഇന്നലെ അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് രാവിലെ ഒമ്ബതിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 12 ന് മുമ്ബ് രേഖകളുമായി സ്‌കൂളുകളില്‍ ഹാജരാകണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!