KSDLIVENEWS

Real news for everyone

അബുദാബിയിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് പോകാൻ ക്വാറന്റൈൻ ആവശ്യമില്ല

SHARE THIS ON

ദുബായ് യുഎഇ റസിഡന്റ് വീസ ഉള്ള യാത്രക്കാർക്ക് അബുദാബി വിമാനത്താവളത്തിൽ ഇറങ്ങിയാൽ ക്വാറന്റീൻ ഇല്ലാതെ ദുബായിലേക്കും മറ്റു വടക്കൻ എമിറേറ്റുകളിലേക്കും പോകാമെന്ന് അധികൃതർ . അബുദാബിയിൽ താമസിക്കുന്നവർക്കു മാത്രമാണു ക്വാറന്റീൻ ബാധകം . അല്ലാത്തവർ അബുദാബി വിമാനത്താവളത്തിൽ ഇറങ്ങിയാൽ ടാക്സിയിൽ ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കു പോകാം . അതേ സമയം മറ്റ് എമിറേറ്റുകളിൽ വന്നിറങ്ങുന്നവർക്ക് അബുദാബിയിലേക്കു പ്രവേശിക്കാനുള്ള നിയന്ത്രണങ്ങൾ തുടരും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!