KSDLIVENEWS

Real news for everyone

Covid_19
ഖത്തറിൽ 134 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 143 പേർക്ക് രോഗമുക്തി

SHARE THIS ON

ദോഹ : ഖത്തറിൽ കോവിഡ് 19 പോസിറ്റീവ് പ്രതിദിന സംഖ്യയിൽ ഗണ്യമായ കുറവ് . വിദേശങ്ങളിൽ നിന്നെത്തിയ 42 പേരുൾപ്പെടെ പുതിയ കേസുകൾ 134. സുഖം പ്രാപിച്ചവർ 143 . കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 150 ൽ താഴെയാണ് . നിലവിൽ 2,231 പേരാണ് ചികിത്സയിലുള്ളത് . ഇവരിൽ 252 പേർ ആശുപ്രതിയിലാണ് . ഇതുവരെ 11,67,017 പേരെ പരിശോധിച്ചതിൽ 1,40,961 പേരാണ് കോവിഡ് പോസിറ്റീവ് ആയത് . ഇവരിൽ 1,38,490 പേർ സുഖം പ്രാപിച്ചു . ആകെ മരണം :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!