KSDLIVENEWS

Real news for everyone

സിക്സ് ഫെഡ് ലൈറ്റ് ഫുട്ബോൾ ഫെസ്റ്റ് 2024 ന്റെ ലോഗോ പ്രകാശനം ചെയ്തു

SHARE THIS ON

തളങ്കര: അങ്ങാടിസിക്സ് ഫെഡ് ലൈറ്റ് ഫുട്ബോൾ ഫെസ്റ്റ് 2024 ന്റെ ലോഗോ പ്രകാശനം ചെയ്തു 5g പ്രകാശനം പ്രമുഖ ചലച്ചിത്ര പിന്നണി ഗായകൻ അഫ്സൽ, കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ തളങ്കരയിക്ക് നൽകി പ്രകാശനം ചെയ്തു.

തളങ്കര വെല്‍ഫിറ്റ് മനാറിൽ നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള, ഹാഷിം വെൽഫിറ്റ്, കമറുദ്ദീൻ തളങ്കര, ടീം അംഗങ്ങളായ തഫ്സീർ, ആദിൽ, ലംഹാ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!