KSDLIVENEWS

Real news for everyone

ടി.എഫ്. സി ബന്തിയോട് ഫെസ്റ്റിന് ഉജ്വല തുടക്കം :
ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു

SHARE THIS ON

..

ബന്തിയോട് :സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടി എഫ്സി ബന്ദിയോട് സംഘടിപ്പിക്കുന്ന ഏഴാമത് ബന്ദിയോട് ഫെസ്റ്റിന് വർണശബളമായ ചടങ്ങു കൂടി തുടക്കം കുറിച്ചു ഇന്ത്യൻ കബഡി താരവും പ്രോ കബഡി യിലെ പ്രമുഖ കോച്ചുമായി ജഗദീഷ് കുമ്പള ഉത് കാടനം ചൈതു ക്ലബ് പ്രസിഡന്റ് സത്തർ ബഹുദീൻ അഡിയക്ഷത വയിച്ചു കാസർഗോഡ് ബ്ലോക്ക്‌ പഞ്ചയത് ഷേമകാര്യ സ്റ്റ്ന്റിങ് കമ്മറ്റി ചെയർമാൻ. അഷ്‌റഫ്‌ കർള. മംഗൽപാടി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് യുസഫ് എരൂർ പഞ്ചായാത്തഅംഗം റഷീദ ഹനീഫ് ഉമർ. അപ്പോളോ എന്നിവർ. സമ്പദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!